Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Close

Search

  • Home
  • Articles
    • English Article
    • Malayalam Article
    • Others Article
  • Columns
    • Editorial
    • Others
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • Archives
    • Bible study
    • Devotionals
    • Testimonials
    • Theology
  • About Us
Subscribe
Home/News/Kerala/ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ വൻ വർധനവ്
KeralaNews

ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ വൻ വർധനവ്

By uypbr
April 8, 2018 1 Min Read
0

ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നടപ്പ് സാമ്പത്തികവർഷത്തിൽ ഉണ്ടായത് മികച്ച വർധനവ്. നടപ്പ് സാമ്പത്തികവർഷം ഡിസംബർ 31 വരെയുള്ള ഉൽപാദന പ്ലാൻ (Generation Plan) അനുസരിച്ച് ജലവൈദ്യുത നിലയങ്ങളിൽ നിന്നും പ്രതീക്ഷിച്ച വൈദ്യുതി ഉത്പാദനം ഏകദേശം 5950 ദശലക്ഷം യൂണിറ്റ് ആയിരുന്നു. എന്നാൽ ഇതേ കാലയളവിൽ ജലവൈദ്യുത നിലയങ്ങളിൽ നിന്നും യഥാർത്ഥത്തിൽ ഉണ്ടായ ഉത്പാദനം 7414 ദശലക്ഷം യൂണിറ്റ് ആണ്.

ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ വൻ വർധനവ്

2022 മെയ് നാലിന് പൊരിങ്ങൽക്കുത്ത് (1ഃ24 MW) ചെറുകിട ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്തു. ഈ പദ്ധതിയിൽ നിന്നും കേവലം 268 ദിവസം കൊണ്ട് (27/01/23 ന് രാത്രി 8 മണിയോടെ) 100 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനം കൈവരിക്കാനായതും വലിയ നേട്ടമാണ്.

പദ്ധതി പ്രവർത്തനങ്ങളുടെ കൃത്യമായ അവലോകനങ്ങൾ നടത്തി ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് വൈദ്യുതി ഉത്പാദനം വർധിപ്പിക്കുന്നത് സാധ്യമായത്. കൂടാതെ ജലവൈദ്യുത പദ്ധതികൾക്ക് അനുയോജ്യമായ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയവും വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് സഹായകമായി.

2021-22ലെ ആഭ്യന്തര സൗരോർജ്ജ ഉൽപാദനം 159.38 ദശലക്ഷം യൂണിറ്റ് ആയിരുന്നെങ്കിൽ നടപ്പ് വർഷം ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ആഭ്യന്തര സൗരോർജ്ജ ഉൽപാദനം 275.75 ദശലക്ഷം യൂണിറ്റ് ആയിരുന്നു.

ജൂൺ ആദ്യം ജലസംഭരണികളിൽ ലഭ്യമായിരുന്ന ഉയർന്ന കരുതൽ ശേഖരം, നടപ്പ് വർഷം അധികമായി ലഭിച്ച നീരൊഴുക്ക്, നിലയങ്ങളുടെ സ്ഥാപിതശേഷിയിൽ ഉണ്ടായ വർധനവ് എന്നിവയാണ് ആഭ്യന്തര ഉൽപാദന വർധനവിന് സഹായകമായ ഘടകങ്ങളെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

 

 

Tags:

Christian Newsnews
Author

uypbr

Follow Me
Other Articles
Previous

എത്ര കേട്ടാലും മതിവരാത്ത മലയാളം ഭക്തിഗാനങ്ങൾ# 2020 Dallas PCNAK promotional Meeting.

Next

ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ ? : പി.പി.ചെറിയാന്‍

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • New Life Convention 11/8/2019. ഇതാ ഞാൻ വേഗം വരുന്നു. നിങ്ങൾ ഒരുങ്ങിയിരിയ്ക്കുന്നോ ?
  • തടവറയിൽ നിന്ന് എഴുതിയ ആ സന്ദേശം എന്തായിരുന്നു
  • എത്ര കേട്ടാലും മതിവരാത്ത മലയാളം ഭക്തിഗാനങ്ങൾ# 2020 Dallas PCNAK promotional Meeting.
  • കൊറ്റുകുളത്തിൽ പി എം തോമസ് ( 91) അന്തരിച്ചു.
  • വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ളോറിഡയില്‍ അന്തരിച്ചു

Recent Comments

  1. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  2. John Doe on പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്‌ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
  3. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു
  4. John Doe on പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

Archives

  • April 2023
  • March 2023
  • January 2019
  • December 2018
  • November 2018
  • October 2018
  • September 2018
  • August 2018
  • July 2018
  • May 2018
  • April 2018
  • March 2018
  • January 2018
  • January 2017

Categories

  • Articles
  • Bible study
  • Columns
  • Devotionals
  • Editorial
  • English Article
  • English News
  • Gulf
  • India
  • International
  • International 1
  • Karnataka
  • Kerala
  • Links
  • Malayalam Article
  • Matrimony
  • National
  • News
  • OBITUARY
  • Others
  • Others Article
  • Pdf
  • Persecution
  • Testimonials
  • Theology
  • Uncategorized
  • US/Canada
  • Youtube

Contact Us

+91- 94967 90714

Email

info@shalomvoice.com

Social Media

Copyright 2026 — Shalom Voice . All rights reserved. Designed & Developed by www.the13.in